Aakaashame kelkkaa bhumiye

Malayalam Hymn

Aakaashame kelkkaa bhumiye

Aakaashame kelkkaa bhumiye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആകാശമേ കേൾക്ക ഭൂമിയെ ചെവി തരിക ഞാൻ മക്കളെ പോറ്റി വളർത്തി അവർ എന്നോടു മത്സരിക്കുന്നു 2 കാള തന്റെ ഉടയവന്റെ കഴുത തന്റെ യജമാനന്റെ പുൽതൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല 3 അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല 4 ആകാശത്തിൻ പെരിഞ്ഞാറയും കൊക്കും മീവൽപ്പക്ഷിയും അവ തന്റെ കാലമറിയും എൻ ജനം അറിയുന്നില്ല

Related Songs