Malayalam Hymn
Puthumazha puthumazha swarggeeya
Puthumazha puthumazha swarggeeya lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പുതുമഴ പുതുമഴ സ്വർഗ്ഗീയ പുതുമഴ
അനുദിനം അനുഗ്രഹം ചൊരിഞ്ഞിടും പുതുമഴ
വയലിലെ സസ്യങ്ങളെ തളിർപ്പിക്കും അനുദിനം
സകലതും വളർത്തിടും സ്വർഗ്ഗീയ പുതുമഴ
കുന്നുകൾ ഉല്ലസിക്കും
താഴ്വരകൾ തളിർക്കും
യേശുവിൻ ശബ്ദത്തിങ്കൽ
രൂപാന്തരങ്ങൾ വരും
പുതുമഴ താ ദൈവമേ
പുതുമഴ താ ദൈവമേ
കുറ്റികൾ മുളച്ചിടും
അത്തിയും തളർത്തിടും
നിർജ്ജന പ്രദേശങ്ങൾ
ഉദ്യാനമാക്കിടുന്ന
പുതുമഴ താ ദൈവമേ
പുതുമഴ താ ദൈവമേ