Ie geham vittupokilum

Malayalam Hymn

Ie geham vittupokilum

Ie geham vittupokilum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഈ ഗേഹം വിട്ടുപോകിലും ഈ ദേഹം കെട്ടുപോകിലും കർത്തൻ കാഹളനാദത്തിൽ ഒത്തു ചേർന്നിടും നാമിനി 2 വിൺഗേഹം പൂകിടുമന്നു വിൺദേഹം ഏകിടുമന്നു;- കർത്തൻ.. 3 കൂട്ടുകാർ പിരിഞ്ഞിടും വീട്ടുകാർ കരഞ്ഞിടും;- കർത്തൻ.. 4 വേണ്ട ദുഃഖം തെല്ലുമേ ഉണ്ടു പ്രത്യാശയിൻ ദിനം;- കർത്തൻ.. 5 കഷ്ടം ദുഃഖം മരണവും മാറിപോയിടുമന്ന്;- കർത്തൻ.. 6 കോടാകോടി ശുദ്ധരായി പ്രിയൻകൂടെ വാഴുവാൻ;- കർത്തൻ..

Related Songs