Ente thozhare kodi kaan

Malayalam Hymn

Ente thozhare kodi kaan

Ente thozhare kodi kaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ തോഴരേ! കൊടി കാൺ വീശുന്നാകാശേ എൻ സഹായ സേന വരുന്നേ ജയം തന്നെ! കോട്ട കാപ്പിൻ-യേശു ചൊല്ലുന്നു വരുന്നു ഞാൻ നിൻ കൃപയാൽ കാക്കാം എന്നുത്തുരമായ് ചൊല്ലീ 2 ശ്രേഷ്ഠ സൈന്യം ഏറുന്നുമുൻ സാത്താന്റെ ചോൽകീഴ് ശക്തിമാന്മാർ വീഴുന്നേചുറ്റും ഭയത്തിൻ കീഴ്;- കോട്ട.. 3 തേജസ്സിൻ ലക്ഷ്യത്തെ കാൺമീൻ കാഹളം കേൾപ്പിൻ സൈന്യനാഥൻ നാമത്തിൽ ജയം രിപുക്കൾമേൽ;- കോട്ട.. 4 ഘോര യുദ്ധം നീണ്ടെന്നാലും കൂട്ടരുണ്ട് ഹേ!- സൈന്യ നാഥൻ മുൻവരുന്നു മോദം കൂട്ടരെ!;- കോട്ട.. Reinforcements now ap­pear­ing, Refrain Refrain Ov­er ev’ry foe. Refrain Refrain

Related Songs