Yeshuvin marvvil chareduka

Malayalam Hymn

Yeshuvin marvvil chareduka

Yeshuvin marvvil chareduka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവിൻ മാർവ്വിൽ ചാരീടുക സഹായം താൻ എല്ലാ നാളും വിശ്വസിക്കിൽ തൻ ദിവ്യസ്നേഹ ഗീതത്താലുള്ളം നിറക്കും ചാരീടുക നിത്യസ്നേഹത്തിൽ ചാരീടുക തൻ കൃപയതിൽ ചാരീടുക സ്വർപ്പുരം നോക്കി; രക്ഷകനിൽ ചാരീടുക(2) 2 യേശുവിൻ മാർവ്വിൽ ചാരീടുക വെളിച്ചമേകും പാതയെല്ലാം പിൻചെൽക തൻ വഴിയെ മോദാൽ ശാന്ത സ്വരം ശ്രവിക്കുവാൻ;- 3 യേശുവിൻ മാർവ്വിൽ ചാരീടുക ചോൽ ദുഃഖമെല്ലാം ദുഃഖമെല്ലാം ഘോരമാമം പാപഭാരമെല്ലാം ഏറ്റു പറഞ്ഞുപേക്ഷിക്ക;- 4 യേശുവിൻ മാർവ്വിൽ ചാരീടുക നിറവേറ്റീടും ആവശ്യങ്ങൾ സ്വീകരിച്ചിടുന്നോർക്കെന്നും താൻ നിത്യ സ്നേഹിതനുമാം;- O bring ev’ry care, bring ev’ry care!

Related Songs