Yeshuve nee cheythathorthal

Malayalam Hymn

Yeshuve nee cheythathorthal

Yeshuve nee cheythathorthal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെ പാടിടും ഞാൻ എന്നുമെന്നും നവ്യ ഗാനം നിന്നെ മാത്രം നിന്നെ മാത്രം യേശുദേവാ കണ്ടിടുവാൻ ആശയായെൻ പ്രാണനാഥാ(2) ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ... ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ...(2) ആയിരങ്ങളിൽ സുന്ദരൻ മണവാളനേ... പതിനായിരങ്ങളിൽ ശ്രേഷ്ഠമേ നിൻ നാമമേ (2) ഉന്നതൻ നീ മാത്രമേ രക്ഷകൻ നീ മാത്രമേ; ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ... ആഴമേ അഗാധമേ നിൻ സ്നേഹമേ... കരുണയും നിൻ ദയയതും അത്യത്ഭുതം ആദ്യനും നീ മാത്രമേ അന്ത്യനും നീ മാത്രമേ; ആരാധ്യൻ... പരിശുദ്ധൻ... (2) യേശുവേ...

Related Songs