Malayalam Hymn
Prathyaashayin thuramukham
Prathyaashayin thuramukham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പ്രത്യാശയിൻ തുറമുഖം
അതെൻ യേശുവിൻ പൊന്മുഖം
നീതിയിൻ സൂര്യനെ അതിസുന്ദരനെ
എത്ര നാൾ കാക്കേണമോ നാഥാ
എത്ര നാൾ കാക്കേണമോ
2 അഴലേറും ഈ ജീവിതം
കഴിയും നേരം അടുത്തിതാ
മന്നനെ എതിരേൽക്കുവാൻ
ഒരുങ്ങിടാം ദിനവും;-
3 എന്നേശുവേ അറിഞ്ഞതോ
എന്ന ആയുസ്സിൻ മഹാഭാഗ്യം
നിൻ സ്നേഹം അവർണ്യമേ
ഈ എഴ യോഗ്യയോ;-
4 ആ കാൽവരി കുന്നിൻ രക്തം
എൻ വീണ്ടെടുപ്പിൻ വിലയെ
സ്വർപുര നാടത്തിൽ
നാം കാണും തിരുമുഖം;-