Parishuddhanam thathane

Malayalam Hymn

Parishuddhanam thathane

Parishuddhanam thathane lyrics · Malayalam Christian Song · Video

The Hymnal
Key of D#
0 plays
WhatsApp

Lyrics

1 പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് 2 ജീവിത യാത്രയതിൽ ഭാരങ്ങളേറിടുമ്പോൾ തളരാതേ ഓടിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ... 3 ലോകത്തെ വെറുത്തീടുവാൻ പാപത്തെ ജയിച്ചിടുവാൻ ശത്രുവോടെതിർത്തിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ... 4 വിശുദ്ധിയെ തികച്ചീടുവാൻ വിശ്വാസം കാത്തുകൊൾവാൻ എന്നോട്ടം ഓടിത്തികപ്പാൻ തിരുകൃപ മതിയെനിക്ക്;- നാഥാ...

Related Songs