Ethirkkenam naam

Malayalam Hymn

Ethirkkenam naam

Ethirkkenam naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എതിർക്കേണം നാം എതിർക്കേണം സാത്താന്യ ശക്തികളെ ഓടിപ്പോകും നമ്മെ വിട്ടുപോകും ദൈവത്തിൻ വചനമിത് തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾ ഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടി വചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻ യേശുവിൻ നാമത്തിൽ നാം 2 പാപത്തിന്റെ രോഗത്തിന്റെ ഭയത്തിന്റെ ശക്തികളെ യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു വിട്ടുപോ, വിട്ടുപോക 3 കോപത്തിന്റെ കലഹത്തിന്റെ മോഹത്തിൻ ശക്തികളെ യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു വിട്ടുപോ, വിട്ടുപോക

Related Songs