Thakarnnennu thonniyappol

Malayalam Hymn

Thakarnnennu thonniyappol

Thakarnnennu thonniyappol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തകർന്നെന്നു തോന്നിയപ്പോൾ നിൻ വെളിച്ചം ഞാൻ കണ്ടു എൻ പ്രാണൻ ചിരി തൂകി നിന്നു എൻ കണ്ണുകൾ നിറഞ്ഞൊഴുകി ആർക്കും വേണ്ടാത്ത വഴിയരികിൽ ഞാൻ തള്ളപെട്ടോരു കഴുതായായി നിന്നു (2) നിർമ്മിച്ചവൻ എന്നെ അറിഞ്ഞതിനാൽ ഹോശന്ന പാടി അവർ വരവേറ്റു;- തകർന്നെന്നു... സ്വന്ത സഹോദരർ കുഴിയിൽ തള്ളിയ യോസെഫിനെപോൽ വെറുക്കപ്പെട്ടു (2) ചേറ്റിൽ നിന്നെന്നെ കരം പിടിച്ചേറ്റി മാനിപ്പാൻ മാത്രം അവൻ എന്നെ സ്നേഹിച്ചു;- തകർന്നെന്നു..

Related Songs