Njanente kannukal uyarthidunnu ps121

Malayalam Hymn

Njanente kannukal uyarthidunnu ps121

Njanente kannukal uyarthidunnu ps121 lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാനെന്റെ കണ്ണുകൾ ഉയർത്തിടുന്നു എൻ സഹായം എവിടെ നിന്നു വരും എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിങ്കൽ നിന്നല്ലോ 1 നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല നിന്നെ കാക്കുന്നവൻ മയങ്ങുകില്ല അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ;- 2 യഹോവ നിന്റെ പരിപാലകൻ യഹോവ വലഭാഗേ നിനക്കു തണൽ പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ യാതൊന്നും ബാധിക്കയില്ല;- 3 യഹോവ നിന്നെ പരിപാലിക്കും നിന്റെ പ്രാണനെയും അവൻ പരിപാലിക്കും നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നും എന്നേക്കും പരിപാലിക്കും;-

Related Songs