Njanente kannu parvatha

Malayalam Hymn

Njanente kannu parvatha

Njanente kannu parvatha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാനെന്റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു എന്റെ സഹായം എവിടെ നിന്നു വരും എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നു 2 നിന്റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ല നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല ഇസ്രയേലിൻ പരിപാലകൻ മയങ്ങുകയില്ല ഉറങ്ങുകയുമില്ല 3 യഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും അവൻ നിന്റെ പ്രാണനെ പരിപാലിക്കും യഹോവ നിൻ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും

Related Songs