Njanente kannukale uyarthidum

Malayalam Hymn

Njanente kannukale uyarthidum

Njanente kannukale uyarthidum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാനെന്റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ ഉയരത്തിൻ നാഥൻ യാഹെൻ യഹോവ അവനെന്നെ നടത്തിടുന്നു 1 വേദനയിൽ പരിശോധനയിൽ ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ അലയടിച്ചുയരും ആഴിയിൻ നടുവിൽ അവനെന്നെ നടത്തിടുന്നു;- 2 നിനയാത്ത നിമിഷത്തിൽ അവൻ വരുമേ ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ പരനോടുകൂടെ അനന്തതയിൽ നാം അതിവേഗം പറന്നുയരും;- 3 മാറുകില്ലവനെന്നെ വിളിച്ചതിനാൽ കൈവിടുകില്ലാ എന്നെ ഒരു നാളിലും മാറ്റമില്ലാത്ത വാക്കുമാറാത്ത വാഗ്ദത്തമുണ്ടെനിക്ക്;-

Related Songs