Njanente kannukale

Malayalam Hymn

Njanente kannukale

Njanente kannukale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാനെന്റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ ഉയരത്തിൻ നാഥൻ യാഹെൻ യഹോവ അവനെന്നെ നടത്തിടുന്നു(2) 1 മാറുകില്ലവനെന്നെ വിളിച്ചതിനാൽ കൈവിടില്ലവനെന്നെ ഒരുനാളിലും മാറ്റമില്ലാത്ത വാക്കുമാറാത്ത വാഗ്ദത്തം ഉണ്ടെനിക്ക്(2) 2 നിനയാത്ത നിമിഷത്തിൽ അവൻ വരുമേ നൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ അവനോടു കൂടെ അനന്തതയിൽ നാം അവനിടം പറന്നുയരും(2)

Related Songs