Malayalam Hymn
Unarumoro yaamangalil
Unarumoro yaamangalil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഉണരുമോരോ യാമങ്ങളിൽ
ഉഷസന്ധ്യകൾ മാറിമറയുമ്പോൾ
അലഞ്ഞുപോയോരാടിനെതേടി
തിരയുന്ന നല്ലിടയൻ
അധർമ്മമൂർത്തി അണയുന്നതാം
അന്തിമദുർഘട സമയമിത്
അന്ധകാരമാം അധമകൂപത്തിൽ
വീണിടതെ വരൂ ഈശൻ സവിധെ
അണയാത്ത നിമിഷങ്ങൾ ആഗതമായിടും
നൊടിയിടയിൽ നിന്നെ ഒരുക്കീടുമോ?
അനല്പമായുസ്സ് നിന്നെ പിൻഗമിക്കും
തളർന്നിടാതെവരൂ ഈശൻ സവിധേ