Yeshuvin naamathinaaradhana

Malayalam Hymn

Yeshuvin naamathinaaradhana

Yeshuvin naamathinaaradhana lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ നാമത്തിനാരാധനാ രാജാധി രാജാവിനാരാധന എല്ലാ പ്രശംസക്കും യോഗ്യൻ നീയേ പാടുന്നു ഞാൻ അങ്ങേക്കാരാധന ഹാലേ... ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ(3) കരുണയിൻ കരത്താൽ നീ കാക്കുന്നവൻ പുതുവഴി ഒരുക്കി നീ കരുതുന്നവൻ ദുഃഖത്തിൻ വേളയിൽ കൈവിടാത്തവൻ വീഴാതെ എന്നെന്നും താങ്ങുന്നവൻ(2) അങ്ങേക്ക് തുല്യനായ ആരുമില്ല നീയല്ലാതെ വേറെ ദൈവമില്ല നിൻ മുൻപിൽ മാത്രം ഞാൻ വണങ്ങിടുന്നേ നീയാണെൻ ദൈവമെൻ എൻ പിതാവേ(2)

Related Songs