Krupayugam therarayi karthan

Malayalam Hymn

Krupayugam therarayi karthan

Krupayugam therarayi karthan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപായുഗം തീരാറായി കർത്തൻ കാഹള ധ്വനി കേൾക്കാറായ്(2) മദ്ധ്യാകാശേ തന്റെ ദൂതരുമായ് വെളിപ്പെടും കാലം ആസന്നമായ്(2) 1 ആദ്യ സ്നേഹത്തിൽ നിന്നും വീണുവോ മനം തിരിഞ്ഞു എൻ സോദരാ(2) ജയാളിയായ് വന്നീടുകിൽ-ജീവ വൃക്ഷത്തിൻ ഫലം തന്നിടും(2);- കൃപാ... 2 മരണം വരെ വിശ്വസ്തനായ് നിന്നീടുകിൽ കിരീടം തന്നിടും(2) ജയാളിയായ് തീർന്നീടുകിൽ-രണ്ടാം മരണത്താൽ ദോഷം വരികയില്ല(2);- കൃപാ.. 3 ജയിച്ചവൻ തന്റെ പ്രവൃത്തികൾ അവസാനത്തോളം അനുഷ്ടിക്കും(2) ജയാളിയായ് തീർന്നീടുകിൽ ജാതികൾക്കു മേൽ അവകാശം തരും;- കൃപാ...

Related Songs