Yeshuve angeppaadam cheraan

Malayalam Hymn

Yeshuve angeppaadam cheraan

Yeshuve angeppaadam cheraan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ അങ്ങേപ്പാദം ചേരാൻ ആർത്തിയോടെ ഞാൻ അണയുന്നു മാധുര്യമാം നിൻ മൃദു സ്വരം എൻ കാതുകൾക്കെന്നും ഇമ്പസ്വരം എൻ കൂടിരിക്കും എന്നെ പാലിക്കും ശക്തീകരിക്കും സന്തോഷമേകും ആശ്വാസപ്രദനേ അറിവിന്റെ ഉറവേ ആശ്രയം എന്നും നിൻ തിരുപാദം;- യേശുവേ… താഴ്ചയിൽ ഓർക്കും തൻ തണൽ അരുളും വേദന അകറ്റും കണ്ണീർ തുയ്ടക്കും കൃപയിൻ ഉറവേ കരുണാ സാഗരമേ ആശ്രയം എന്നും നിൻ തിരുപാദം;- യേശുവേ…

Related Songs