Koodundu priyanen charave

Malayalam Hymn

Koodundu priyanen charave

Koodundu priyanen charave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും ഞാൻ ആ മാർവ്വതിൽ കേൾക്കുന്നു നാഥൻ ഇമ്പസ്വരം മുമ്പോട്ടു പോയിടാം(2) 2 കാക്കയാൽ ആഹാരം തന്നീടും ശ്രേഷ്ഠമായ് എന്നെ നടത്തിടും വിശ്വസ്തനെന്നെ വിളിച്ചതാൽ നടത്തും അന്ത്യം വരെ(2) 3 ഏകനായ് തീർന്നിടും നേരത്തിൽ ശോധന ഏറിടും വേളയിൽ ഇല്ല തെല്ലും നിരാശകൾ എൻ പ്രീയൻ കൂടുള്ളതാൽ(2) 4 പാടും ഞാൻ ആയുസ്സിൽ നാളെല്ലാം വീണ്ടെടുത്ത എൻ പ്രീയനെ സ്തോത്രം ഞാൻ ചെയ്തിടും സാനന്ദം ആ നൽ സന്തോഷത്തെ(2) 5 ആകുല ചിന്തകൾ വേണ്ടിനി ആശ്വാസകാലമതുണ്ടല്ലോ ആത്മാവിനാലെ നടന്നീടാം ക്രിസ്തുവിശ്വാസിയെ(2) 6 യേശു താനെന്നെടു സമ്പത്തും വാഗ്ദത്തമാം നിക്ഷേപവും ഭാഗ്യമേറും പ്രത്യാശയും തേജസമ്പൂർണതയും(2) 7 കാണുന്നു ഞാൻ വൻ സൈന്യത്തെ ശോഭന പൂർണ്ണരാം സംഘത്തെ വിശുദ്ധന്മാരുടെ കൂട്ടത്തെ നിത്യസന്തോഷത്തിൽ(2)

Related Songs