Prarthanayil nalnerame lokachinthakal

Malayalam Hymn

Prarthanayil nalnerame lokachinthakal

Prarthanayil nalnerame lokachinthakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റി എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻ ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ- പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;- 2 പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മാവേ വാഴ്ത്താൻ നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻ തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;- 3 പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻ വീടിനെ നോക്കി ഞാൻ പറക്കും വരെ താനിന്നാശ്വാസപ്പങ്കിനെ ഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നു വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ;-

Related Songs