Yeshu nathanae en

Malayalam Hymn

Yeshu nathanae en

Yeshu nathanae en lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു നാഥനേ എൻ യേശു നാഥനേ നിൻ തിരു സന്നിധിയിൽ ഞാൻ ഇന്നു കുമ്പീടുന്നു യേശു മാത്രമേ എന്റെ സങ്കേതമേ യേശു മാത്രമേ എന്റെ ആശ്വാസമേ യേശു മാത്രമേ എന്റെ ആനന്ദമേ ഞാൻ ഇന്നു കുമ്പീടുന്നു നീ എന്റെ സത്യവും നീ എന്റെ മാർഗ്ഗവും നീ എന്റെ ജീവനും നീ എന്റെ സർവ്വവും അങ്ങേ ഞാൻ വാഴ്ത്തീടും അങ്ങേ ഞാൻ വണങ്ങീടും അങ്ങേ ഞാൻ സ്തുതിച്ചീടും നിൻ തിരു സന്നിധിയിൽ

Related Songs