Malayalam Hymn
Nathha marakkaruthe nathha marayaruthe
Nathha marakkaruthe nathha marayaruthe lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നാഥാ മറക്കരുതേ നാഥാ മറയരുതേ
നിന്നിൽ അലിയാൻ നിന്നോടു ചേരാൻ
ദിനവും നിൻ തിരുമാർവ്വിൽ ചാരാൻ
നീയെന്നെ മറന്നാൽ ആരെന്നെ ഓർത്തിടും
നൻമയൊന്നും പറയാനില്ലേതുമെ
നീയെന്നെ തള്ളിയാൽ ആരെന്നെ ചേർത്തിടും
നൽകണേ തവസ്നേഹസാന്ത്വനം
നിറയുന്ന കണ്ണുകൾ തുടയ്ക്കുന്ന ദൈവമേ
പിടയുന്നെൻ ഉള്ളം പരിതാപത്താൽ
ഉൾപ്പൂവിനെപ്പോലും ശോധന ചെയ്തിടും
മറയ്ക്കല്ലേ തവസ്നേഹസ്വരൂപം