Sthothra yagamam sugandham

Malayalam Hymn

Sthothra yagamam sugandham

Sthothra yagamam sugandham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ അധരങ്ങളിൽ നിന്നും ആനന്ദമാം സംഗീതം ആരാധനയിൽ എന്നുമെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ (3) സ്തോത്രം എന്നേശുവിന് 2 ബദ്ധന്മാരിൻ ഞരക്കം കേട്ടു മരണത്തിൻ താഴ്വരയിൽ നിന്നും മാറ്റി വല്ലഭവൻ നല്കും പുതുജീവൻ എന്നെന്നുമേ;- 3 അഗതികളിൻ പ്രാർത്ഥന കേൾക്കും മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നും നീക്കി വിടുവിച്ചീടും പ്രിയ യേശു എൻ സങ്കേതമേ;-

Related Songs