Sthothra ganangal padi pukazthidume

Malayalam Hymn

Sthothra ganangal padi pukazthidume

Sthothra ganangal padi pukazthidume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ എല്ലാനാളിലും എൻ ജീവിതത്തിൽ (2) 1 നിന്റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽ എന്റെ അധരം നിന്നെ കീർത്തിക്കുമേ എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ അതുല്യനാമത്തെ സ്തുതിച്ചിടുമേ(2) 2 നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും നിന്നിലല്ലോ നിത്യജീവ ഉറവ ജീവവഴിയും നീ മാത്രമല്ലോ(2) 3 നിന്റെ വലങ്കൈയ് എന്നെ താങ്ങിനടത്തും എന്റെ കാലുകൾ തെല്ലും ഇടറിടാതെ എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ നിന്റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)

Related Songs