Yeshuvin padathil en kannerthullikal

Malayalam Hymn

Yeshuvin padathil en kannerthullikal

Yeshuvin padathil en kannerthullikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾ ഫലം തന്നു പൂർണ്ണമായ് വിടുതലേകീ ദീർഘനാൾ എന്നുടെ ജീവൻ കവർന്ന ആ ഭാരം മുഴുവനും പറന്നുപോയീ അത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻ ആനന്ദപൂർണ്ണമെൻ ജീവിതം ആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനം അനുദിനം അനുഭവിച്ചിടുന്നു ഞാൻ;- കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻ യേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നു എല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനും യേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു;- കൂലി ലഭിച്ചിടാൻ കാലം അടുത്തു നാം കാഹളം കേട്ടിടാറായ് കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാം കാൽകൾ ഇടറാതെ നാം;-

Related Songs