Suraloka adhipadhiyenneshu

Malayalam Hymn

Suraloka adhipadhiyenneshu

Suraloka adhipadhiyenneshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സുരലോക അധിപധിയെന്നേശു എൻ വിചിന്തനങ്ങൾ ആരായുന്നു മിടിക്കുന്നയെൻ ഹൃത്തടത്തിൽ നിൻ നൊമ്പരങ്ങളെന്നെ തഴുകിടുന്നു സ്വസ്ഥത രഹിതനായ് ഈ മരുവിൽ ഞാൻ വ്യാകുല ചിത്തനായ് നട്ടം തിരിഞ്ഞു ഉദ്ധരിപ്പാനാരും ഇല്ലന്നറിഞ്ഞു നിസ്സഹായനായി ഞാൻ യേശുവിൽ വന്നു സാധുവിൻ പ്രത്യാശ അവഗണിക്കാത്തതാം നല്ലൊരു പ്രിയനുണ്ടു വിൺപുരിയിൽ സർവ്വധികാരവും ആധിക്യവും പ്രീയനിൽ നിക്ഷിപ്തമായിരിക്കുന്നു

Related Songs