Yeshu ente karam pidichu

Malayalam Hymn

Yeshu ente karam pidichu

Yeshu ente karam pidichu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു എന്റെ കരം പിടിച്ചു പാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2) ഈ ലോകേ നടക്കുവാൻ കരുത്തുതന്നു എന്റെ നാവിൽ പുതിയൊരു പാട്ടു തന്നു(2) 1 വേദവാക്യങ്ങളെൻ കൂട്ടാളിയായ് എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലി യേശുവിൻ സ്നേഹം ഞാനറിഞ്ഞു അനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു… 3 ജീവന്റെ വചനങ്ങളെൻ വഴികാട്ടിയായ് വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2) യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞു അവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു...

Related Songs