Ie mahaamaari enne thodukayilla

Malayalam Hymn

Ie mahaamaari enne thodukayilla

Ie mahaamaari enne thodukayilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ മഹാമാരി എന്നെ തൊടുകയില്ല ഈ മഹാമാരിയിൽ ഞാൻ വീഴുകയില്ല (2) 1 ഭീതി വേണ്ട തെല്ലും യേശുവുണ്ട് കൂടെ (2) പേടിക്കില്ല ഞാനിനി യേശുവുണ്ട് ചാരെ (2);- 2 രോഗമോ അത് ഇല്ലിനി യേശു ഉണ്ട് കൂടെ (2) ശാപമോ അത് ഇല്ലിനി യേശു ഉണ്ട് ചാരെ (2);- 3 കഷ്ട്ടമോ അത് ഇല്ലിനി യേശു ഉണ്ട് കൂടെ (2) ദാരിദ്ര്യം അത് ഇല്ലിനി യേശു ഉണ്ട് കൂടെ (2)

Related Songs