Bhayapedenda ini bhayapedenda immanuvel

Malayalam Hymn

Bhayapedenda ini bhayapedenda immanuvel

Bhayapedenda ini bhayapedenda immanuvel lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ ഇമ്മാനുവേൽ നിന്റെ കൂടെയുണ്ട് എണ്ണമില്ലാതുള്ള നന്മകൾ ഓർത്താൽ വർണ്ണിപ്പാൻ ആയിരം നാവുകൾ പോരാ 2 സിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലും ഭയപ്പെടേണ്ടിനിയും തീച്ചൂള നിന്നെ മൂടിയെന്നാലും ഭയപ്പെടേണ്ടിനിയും കൺമണിപോൽ നിന്നെ കാക്കുന്ന ദൈവം തന്നുള്ളം കൈയ്യിൽ വഹിച്ചിടുമെന്നും;- 3 കൂട്ടിനായ് ആരും കൂടില്ലെന്നാലും ഭയപ്പെടേണ്ടിനിയും കൂടെ സഹിപ്പാൻ ആരുമില്ലെന്നാലും ഭയപ്പെടേണ്ടിനിയും തന്നുള്ളം കയ്യിൽ വരച്ചവൻ നിന്റെ കൂടെ നടക്കും കൂടെ വസിക്കും;-

Related Songs