Immanuvel than changkathil 2

Malayalam Hymn

Immanuvel than changkathil 2

Immanuvel than changkathil 2 lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇമ്മാനുവേൽ തൻ ചങ്കതിൽ-നിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ-മുങ്ങിത്തീർന്നാൽ ആരും chours എൻ പേർക്കേശു മരിച്ചെന്നു-ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ- യേശു രക്തം ചിന്തി 2 കള്ളൻ ക്രൂശിൻ പാപശാന്തി- കണ്ടീയുറവയിൽ അവനെപ്പോൽ ഞാനും ദോഷി-കണ്ടേൻ പ്രതിശാന്തി;- 3 കുഞ്ഞാട്ടിൻ വിലയേറിയ-രുധിരത്തിൻ ശക്തി വീണ്ടുകൊള്ളും ദൈവസഭ-ആകെ വിശേഷമായ്;- 4 തന്മുറിവിൻ രക്തനീർ ഞാൻ-കണ്ടന്നുമുതൽ തൻ വീണ്ടെടുപ്പിൻ സ്നേഹം താനെൻ-ചിന്ത ഇന്നുമെന്നും;- 5 വിക്കുള്ള എന്റെ ഈ നാവു-ശവക്കുഴിക്കുള്ളിൽ മൗനം എന്നാൽ എൻ ആത്മാവു പാടും ഉന്നതത്തിൽ;-

Related Songs