Malpraanapriyane kanmathinullaarthiyaal

Malayalam Hymn

Malpraanapriyane kanmathinullaarthiyaal

Malpraanapriyane kanmathinullaarthiyaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മൽപ്രാണപ്രിയനെ കാണ്മതിനുള്ളാർത്തിയാൽ പ്രേമപരവശയാണീ ഈ ഏഴയെന്നും മന്നിൽ(2) 1 മന്നിലാരും പ്രിയനോടു തുല്യരായിട്ടില്ല(2) വെണ്മയും ചുവപ്പും ഒത്ത സുന്ദര പ്രഭയെ(2) കൂട്ടുകാരിൽ ശ്രേഷ്ഠമായിട്ടെന്നെ കാത്തു പോറ്റി(2) വാട്ടവും മാലിന്യമെന്നെ തേജസിൽ നിറുത്തും(2);- മൽപ്രാണ... 2 നാളുതോറും നാം അവന്റെ രക്ഷയിൻ സന്ദേശം(2) ഘോഷിക്കാം നമുക്കിവിടെ നാളധികമില്ല(2) ഇന്നലെയും ഇന്നും എന്നും മാറ്റം ഏശിടാത്ത(2) മൽപ്രിയൻ മഹത്വമേറി സുസ്ഥിരമായ് വാഴും(2) ;- മൽപ്രാണ... 3 വേഷഭൂഷണാധികൾ അണിഞ്ഞു നമ്മൾ നിത്യം(2) ആനന്ദം ശിരസഖിലം ഭൂഷണമായ് വാഴും(2) വാഴും നാം നവയെരുശലേം പുരിയിൽ എന്നും(2) ഭൂരാജാക്കന്മരാരും വാഴാത്തുജ്വല പ്രഭയിൽ(2);- മൽപ്രാണ...

Related Songs