Malayalam Hymn
Viduthale viduthale yeshuvin
Viduthale viduthale yeshuvin lyrics · Malayalam Christian Song
The HymnalKey of Cm
0 plays
Lyrics onlyWhatsApp
Lyrics
വിടുതലെ, വിടുതലെ
യേശുവിൻ നാമത്തിൽ വിടുതലെ
കെട്ടുകൾ പൊട്ടുന്നു, സത്താൻ വിറക്കുന്നു
വിടുതലെ, വിടുതലെ
പാപത്തിൻ ബന്ധനം അഴിയുന്നു
രോഗത്തിൻ ശക്തികൾ തകരുന്നു
സ്വർഗ്ഗീയ സന്തോഷം നിറയുന്നു
വിടുതലെ, വിടുതലെ, വിടുതലെ
വിടുതലെ വിടുതലെ യേശുവിൻ നാമത്തിൽ
വിടുതലെ സമ്പൂർണ്ണമെ
കെട്ടുകൾ പൊട്ടുന്നു സാത്താൻ വിറക്കുന്നു
യേശുവിൻ നാമത്തിങ്കൽ
യേശു അത്യുന്നതമാം നാമം
യേശു മാത്രമെ
യേശു ഏക സത്യ ദൈവ നാമം
യേശു മാത്രമെ
പാപത്തിൻ ബന്ധനം അഴിയുന്നു
അഴിയുന്നു യേശുവിൻ നാമത്തിങ്കൽ
രക്ഷയിൻ സന്തോഷം നിറയുന്നു
നിറയുന്നു യേശുവിൻ നാമത്തിങ്കൽ
സാത്താന്യ ബന്ധനം തകരുന്നു
തകരുന്നു യേശുവിൻ നാമത്തിങ്കൽ
ആഭിചാരക്കെട്ടുകളും പൊട്ടുന്നു
പൊട്ടുന്നു യേശുവിൻ നാമത്തിങ്കൽ
രോഗത്തിൻ ബന്ധനം അഴിയുന്നു
അഴിയുന്നു യേശുവിൻ നാമത്തിങ്കൽ
വ്യാകുല നിരാശകളും മാറുന്നു
മാറുന്നു യേശുവിൻ നാമത്തിങ്കൽ