En aathma chaithanyamaam

Malayalam Hymn

En aathma chaithanyamaam

En aathma chaithanyamaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ആത്മ ചൈതന്യമാം എൻ പ്രിയ യേശുനാഥാ നിന്നിൽ ഞാൻ ചാരിടുമ്പോൾ ഹാ എന്തു സ്വർഗ്ഗമോദം ആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻ ആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾ അന്തികെയെത്തുവോൻ നീ ആവൽ കൂടാതെ നിത്യം അക്കരെ അണയുവോളം അമരത്തിരുന്നരുളി പടകു നയിക്കുവോൻ നീ ആശ്വാസദായകൻ നീ ശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽ നിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻ വാഞ്ഛയാൽ മേവുന്നു ഞാൻ

Related Songs