Yeshu ente praananaayakan

Malayalam Hymn

Yeshu ente praananaayakan

Yeshu ente praananaayakan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു എന്റെ പ്രാണനായകൻ എൻ ജീവിതത്തിൻ സൗഖ്യദായകൻ നീ ചെയ്ത നന്മകളോർത്താൽ പാടീടും നീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടും ആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെ നിൻ സ്നേഹത്തെ ഓർത്താൽ(2) 1 അങ്ങേ മാത്രം ആരാധിച്ചീടും എൻ ജീവനുള്ള കാലം വരെയും നിൻ മുഖം മാത്രം ഞാൻ തേടിടും എൻ ജീവനുള്ള കാലം വരെയും ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾ സ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2) 2 നിൻ മാറിൽ ഞാൻ ചാരിടുമ്പോൾ എൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ് നിൻ മുഖം അന്നാളിൽ കാണുമ്പോൾ എൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ് ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾ സ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)

Related Songs