Malayalam Hymn
Angivide aavasikkunnu (waymaker)
Angivide aavasikkunnu (waymaker) lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അങ്ങിവിടെ ആവസിക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പ്രവർത്തിച്ചീടുന്നു
ആരാധനയിൽ എൻ ആരാധനയിൽ
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
അങ്ങിവിടെ മനസുകൾ മാറ്റുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ മനസുഖം ഏകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പുതുജീവൻ നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പുതുഹൃദയം നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
അങ്ങിവിടെ പുതുജീവിതം ഏകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കുറവുകൾ നികത്തുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ വിടുതൽ പകരുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ സൗഖ്യം നൽകുന്നു
ആരാധനയിൽ എൻ ആരാധനയിൽ
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം
അങ്ങിവിടെ അത്ഭുതം ചെയ്യുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ പാതകൾ ഒരുക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കെട്ടുകൾ അഴിക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
അങ്ങിവിടെ കോട്ടകൾ തകർക്കുന്നു
ആരാധനയിൽ എൻ ആരാധനയിൽ
വഴി തുറക്കുന്നോൻ അത്ഭുത മന്ത്രി
വാക്കു മാറാത്തോൻ ഇരുളിൽ വെളിച്ചം
ദേവാ - അങ്ങാണെൻ ദൈവം