Paraneshuve karunaanidhe varamekuka

Malayalam Hymn

Paraneshuve karunaanidhe varamekuka

Paraneshuve karunaanidhe varamekuka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ ക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാ 1 തവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനും അവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നും 2 പരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവും തിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനും 3 പരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ് മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻ 4 തവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻ ധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ 5 പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻ അലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും

Related Songs