Idukkavum njerukkavum ullavazhi

Malayalam Hymn

Idukkavum njerukkavum ullavazhi

Idukkavum njerukkavum ullavazhi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇടുക്കവും ഞെരുക്കവും ഉള്ളവഴി യേശുവിലേക്കുള്ള നല്ലവഴി യേശുവിലേക്കുള്ള പുതിയവഴി വിശ്വാസത്തോടെ മുന്നേറുക വിശ്വാസത്തോടെ മുന്നേറുക ( 2 ) ഓട്ടം തികയ്ക്ക വിശ്വാസം കാക്കുക നീതിയിൻ കിരീടം പ്രാപിക്ക ( 2 ) 2 ഓാട്ടം തികച്ച വിശുദ്ധന്മാരും ഓട്ടം ഓടുന്ന വിശ്വസ്തന്മാരും ( 2 ) വിശ്വാസത്തോടെ ഓടുന്നവർ അക്കരെനാട്ടിൽ എത്തീടുമേ;- വിശ്വാസ... 3 കാറ്റും കോളും പ്രതികൂലവും പടകിൽ വന്നാഞ്ഞടിച്ചീടുമ്പോൾ ( 2 ) തളരുകയില്ല പതറുകയില്ല അരുമനാഥൻ കൂടെയുണ്ട് ;- വിശ്വാസ...

Related Songs