Ie loka jeevithe

Malayalam Hymn

Ie loka jeevithe

Ie loka jeevithe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ ലോക ജീവിതെ വീഴാതെ താങ്ങുവാൻ ജയത്തോടെ നടത്താൻ മഹിമയിൽ നിറുത്തുവാൻ ഇമ്മാനുവേൽ ദൈവം നമ്മോടുകൂടെ (2) 1 ഇന്നീ മന്നിൽ നാം സഹിച്ചീടുന്ന ഭാരങ്ങൾ നമ്മെ തളർത്തീടല്ലേ (2) നാൾതോറും ഭാരം ചുമക്കുന്ന കർത്തൻ നമ്മോടെന്നും കൂടെ ഉള്ളതിനാൽ (2) (ഇമ്മാനുവേൽ) 2 നശ്വരമായതാം ഈ ജീവിതെ തൻ വാഗ്ദത്തം നമ്മെ ബലപ്പെടുത്തും (2) വെല്ലു വിളിയ്ക്കാം പ്രതിസന്ധികളെ നിന്നെക്കാൾ വലിയൊരു കർത്തനുണ്ടെനിക്ക് (2) (ഇമ്മാനുവേൽ)

Related Songs