En daivaraajyatthil njaan santhoshikkum

Malayalam Hymn

En daivaraajyatthil njaan santhoshikkum

En daivaraajyatthil njaan santhoshikkum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കും ഞാൻ ആനന്ദിച്ചു പാട്ടുപാടും (2) ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ ,ഹല്ലേലൂയ്യാ (2) യേശുവേ രാജാവേ രാജാധിരാജാവേ അങ്ങേ സ്തുതിച്ചു ഞാൻ ആർത്തുപാടും (2) ദുഃഖങ്ങൾ മാറ്റിടും രോഗങ്ങൾ നീക്കിടും കണ്ണുനീർ തുടച്ചിടും യേശുനാഥൻ (2) എന്റെ വിലാപങ്ങൾ നിർത്തമായി തീർന്നു എൻ സ്ഥിതി തൻ സ്തുതി പാടിടുന്നു (2)

Related Songs