Oh kalvari nathane

Malayalam Hymn

Oh kalvari nathane

Oh kalvari nathane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓ കാൽവറി നാഥനേ നിൻ രക്തമെൻ നീതിയേ(2) നിൻ ജീവനേ നൽകിടാൻ എന്നിലെന്തു കണ്ടു നീ(2) 1 ഓ പ്രിയനേ എന്നേശുവേ നിൻ കാരുണ്യം എൻ പക്ഷമേ നിൻ ക്രൂശിലെ സ്നേഹത്താൽ എൻ പാപങ്ങൾ കഴുകിയേ(2) 2 ഓ നിത്യനാം രാജനേ നിൻ ശക്തിയെൻ സങ്കേതമേ(2) നിൻ ദിവ്യമാം തേജസ്സാൽ എൻ ജീവിതം ധന്യമേ(2)

Related Songs