Kurisharikil yeshuve

Malayalam Hymn

Kurisharikil yeshuve

Kurisharikil yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്റെ രക്തത്തിൽ കഴുകുകേ ദേഹിയാകെയെന്റെ യേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസ വേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ച 2 ഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നു പ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നു 3 ക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേ നിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെ 4 ലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കും ക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കും Hoping, trusting ever

Related Songs