Malayalam Hymn
Angente paarayaam
Angente paarayaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അങ്ങെന്റെ പാറയാം
അങ്ങെന്റെ കോട്ടയാം
അങ്ങെന്റെ പരിചയാം
അങ്ങേനിക്ക് അഭയ സ്ഥാനം(2)
രാജ്യങ്ങൾ വെന്തുരുകിടുന്നു
ദേശമെല്ലാം നടുങ്ങിടുന്നു(2)
സോദര ബന്ധുക്കൾ മാതാപിതാക്കളും
മണ്ണിനോട് മറഞ്ഞിടുന്നു (2);- അങ്ങെന്റെ...
വിതാനത്തെ വിരിച്ചവനെ
വെള്ളത്തെ ഉള്ളം കൈയിൽ വഹിച്ചവനെ(2)
നാമോ വയലിലെ പൂവെന്നപോലെ
ക്ഷണികം എന്നെശു ഓർത്തിടുന്നു(2);- അങ്ങെന്റെ...