Swarlokam nammeppole

Malayalam Hymn

Swarlokam nammeppole

Swarlokam nammeppole lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർല്ലോകം നമ്മേപ്പോലെ ശിശുക്കൾക്കായ് ഒരുക്കുന്നു(2) 1 പൈതങ്ങളെ സ്നേഹിച്ചീടും യേശുനായകൻ പൈതങ്ങൾക്കായ് ജീവൻ തന്നു യേശുരക്ഷകൻ(2);- സ്വർ… 2 സ്നേഹനാഥൻ യേശുരാജൻ വീണ്ടും വന്നിടും സ്നേഹിതരാം നമ്മേഒപ്പം ചേർത്തിടുവാനായ്(2);- സ്വർ...

Related Songs