Malayalam Hymn
Simphalala simphalala
Simphalala simphalala lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സിംഫലാല സിംഫലാല
ഹോയ് ഹോയ് ഹോയ് (4)
ഹലോ ഹലോ ഹലോ ഹല്ലല്ലോ
മൊബൈല്‍ ഫോണില്‍ ഹലോ (2)
ഹായ് ഹായ് ഹായ് ഹായ്
ഫ്രണ്ട്‌സിനോടു ഹായ്
യേശുവിനോടെന്നും ഹാല്ലേലൂയ്യാ (2)
യേശു എന്റെ ക്ലോസ്സ് ഫ്രണ്ടാ
എന്റെ എല്ലാം എല്ലാം (2) യേശുവാ (2)
യേശുവിനെന്നും ഹല്ലേലൂയ്യാ (3)
ഹാല്ലേലൂയ്യാ..... സിംഫലാല