Malayalam Hymn
Kandittum kaanaattha kettittum
Kandittum kaanaattha kettittum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1. കണ്ടിട്ടും കാണാത്ത കേട്ടിട്ടും കേൾക്കാത്ത
എന്റെ സ്നേഹിതരേ
എന്നെ നന്നായി അറിയും
എന്നെ നന്നായി കരുതും
എന്റെ യേശു ജീവിക്കുന്നു
2. ഈ മരുയാത്രയിൽ ഏകാനായി തീർന്നപ്പോൾ
യേശു ആശ്വാസമായി
എന്നെ നന്നായി അറിയും
എന്നെ നന്നായി കരുതും
എന്റെ യേശു ജീവിക്കുന്നു
3. രോഗത്തിൻ ഭീതായാൽ മരണത്തെ കണ്ട നാൾ
യേശു സൗഖ്യമേകി
എന്നെ നന്നായി അറിയും
എന്നെ നന്നായി കരുതും
എന്റെ യേശു ജീവിക്കുന്നു