Ezhalla ezhupathumalla

Malayalam Hymn

Ezhalla ezhupathumalla

Ezhalla ezhupathumalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഏഴല്ല എഴുപതുമല്ല അതിലേറെ ക്ഷമിച്ചവൻ നമ്മുക്കായ് എന്റെയും നിന്റെയും പാപങ്ങൾ പോക്കുവാൻ എന്നെയും നിന്നെയും വീണ്ടെടുപ്പാൻ എന്നിട്ടും നീ അവനെ നോവിക്കുന്നോ നിൻ തുരുത്തിയതിൽ എണ്ണയുണ്ടോ നിൻ കലത്തിൽ മാവിരിപ്പുണ്ടോ അതിനെ കുറയാതെ സൂക്ഷിപ്പാൻ ശക്തനവൻ നിന്നെ കാക്കുന്ന രക്ഷകനവൻ;- ഏഴല്ല... നിനക്കായവനെന്നുംഒരുക്കിയതും യാതൊരു കണ്ണും കണ്ടതില്ല അത്രമേൽ നിനക്കായ് കരുതുന്ന ദൈവമവൻ എന്നിട്ടും നീ അവനെ നോവിക്കുന്നോ;- ഏഴല്ല...

Related Songs