Yeshuve dhyanikkumpol

Malayalam Hymn

Yeshuve dhyanikkumpol

Yeshuve dhyanikkumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻ ഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ 2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്ന യാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും 3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നു സ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ 4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽ ആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും 5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരു ഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം

Related Songs