Parihaaramunde pravasiye

Malayalam Hymn

Parihaaramunde pravasiye

Parihaaramunde pravasiye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പരിഹാരമുണ്ട് പ്രവാസിയെ നിന്റെ പ്രശ്നങ്ങൾക്ക്(2) ഉത്തരമുണ്ട് വിശ്വാസിയെ നിന്റെ പ്രാർത്ഥനക്ക്(2) കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നും കുറുകി പോയിട്ടില്ലല്ലോ കേൾക്കുന്ന കാതുകൾ ഇന്നുവരെയും മന്ദമായിട്ടില്ലല്ലോ(2) 2 പതറിടല്ലേ തളർന്നിടല്ലേ നിറച്ചിടും അവൻ പുതു കൃപകളാലെ(2) ഇന്നേവരെ കാണാത്തതാം വൻകാര്യം കാണിച്ചിടും(2);- കരുതുന്ന... 3 ഇന്നു നീ കാണും പർവ്വതങ്ങൾ എന്നും നീ കാൺകയില്ല (2) സമഭൂമിയാകും അതു വേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന...

Related Songs