En aathmave nee dukhathil vishadikunna

Malayalam Hymn

En aathmave nee dukhathil vishadikunna

En aathmave nee dukhathil vishadikunna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ് വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ് കർത്താവിന്നായ് എപ്പോഴും കാത്തിരിക്ക 2 നിൻസ്നേഹപ്രയത്നം എല്ലാം വൃഥാവിൽ എന്നു തോന്നിയാൽ നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾ 3 കർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യം തന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യം 4 നിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോ 5 ഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ നിൻരാജൻ വരവിങ്കൽ ഈ മൺ പാത്രം മിന്നും തേജസ്സാൽ 6 നീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ ഉയിർക്കും അവർ ഏവരും എന്നോർത്തു ആശ്വസിച്ചുകൊൾ 7 നിൻഭക്തിയിങ്കൽ ക്ഷീണിപ്പാൻ പരീക്ഷ പെരുകുന്നുവോ? നിൻശക്തി ആവർത്തിക്കുവാൻ ഒർ ദിവ്യവഴിയുണ്ടല്ലോ 8 വീണിടും നല്ലവീരന്മാർ യുവാക്കളും വിലപിക്കും കർത്താവെ കാത്തിരിക്കുന്നോർ തൻ നിത്യശക്തി പ്രാപിക്കും

Related Songs