Yeshu en jeevithathil

Malayalam Hymn

Yeshu en jeevithathil

Yeshu en jeevithathil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എൻ ജീവിതത്തിൽ വന്നതിനാലെന്തോരാനന്ദമേ അവനെന്നെ നടത്തുന്നു തിരുഹിതം പോൽ 1 ജീവിത നൗക വൻ കാറ്റിനാൽ ഉലഞ്ഞിടുമ്പോൾ ജീവന്റെ നാഥൻ അമരത്തുണ്ട് വൻതിരമാല വന്നാഞ്ഞടിച്ചാൽ കുലുങ്ങുകിലെൻമനം തളരുകില്ല; പാടുമെൻനാവു നിൻ സ്തുതിഗാനങ്ങൾ ആർത്തിടും എൻ മനം അത്യുച്ചത്തിൽ (2) 2 മരുവിലെൻ കാലുകളിറിടും നേരമതിൽ കാത്തിടുന്നോനെൻ കാന്തനവൻ മരണത്തിൻ താഴ്വര കടന്നിടുമ്പോൾ മറവിടമായവൻ കൂടെയുണ്ട്; മരുവിലെൻ മൺകുടിൽ തകരുമെന്നാൽ തരുമവൻ തേജസ്സാം വിൺശരീരം (2)

Related Songs